എന്റെ വികലാക്ഷരങ്ങളെ
നോക്കി ആര്‍ത്തു ചിരിക്കുന്നവരോടെനിക്ക്
ബഹുമാനമാണ്...
നാളെയെന്റെ അക്ഷരങ്ങളില്‍ അച്ചടി മഷി
പുരളുമ്പോള്‍ എനിക്ക് സ്തുതി പാടേണ്ടവരാണവര് ...
എന്റെ താളം തെറ്റിയ പാട്ട് കേട്ട്
നെറ്റി ചുളിക്കുന്നവരോടെനിക്കു സ്നേഹമാണ്...
നാളെയെന്റെ ഗാനത്തില്‍ ഉന്മത്തരായി എന്റെ
ഓരോ വരി പാട്ടിനും കാതോര്ത്തിരിക്കെണ്ടവര്..
എന്റെ ഇരുള് നിറഞ്ഞ ജീവിതം നോക്കി
സഹതപിക്കുന്നവരോട് എനിക്ക് വെറുപ്പാണ്
സ്നേഹത്തിന്റെ മതില് കെട്ടുകള്‍ക്കുള്ളില്‍
അനുസരണത്തിന്റെ പര്‍ധയ്ക്കുള്ളില്‍
പ്രിയമുള്ളവരെ സന്തോഷിപ്പിച്ചു കൊണ്ടു
ഞാന്‍ ജീവിക്കുമ്പോള്‍ എന്നെ പഴി
പറയേണ്ടവരാണവര്‍ ..
നാളെയെന്റെ അക്ഷരങ്ങളില്‍ അച്ചടി മഷി
ReplyDeleteപുരളുമ്പോള്‍ എനിക്ക് സ്തുതി പാടേണ്ടവരാണവര് ..
good one
ആദ്യത്തെതു രണ്ടും സംഭവിക്കട്ടെ ..ഒടുവില്‍ അത്!..
ReplyDeleteHafeez num Sidheekka ykum nanni
ReplyDeleteദേ , എനിക്കും ഒരു നന്ദി തരോ....ഞാനും വായിച്ചില്ലേ പ്ലീസ് ...
ReplyDeleteനല്ല വരികള്‍ ....പിന്നെ ഒരു സംശയം ...ആ കത്തുകള്‍ എന്താണ് ?
Faizu itha pidicho valiyoru nanni...........
ReplyDeletekathukal eniku priyamullavar enikayacha kathukalkkullatha...
നല്ല വരികള്‍, ആശംസകള്‍.
ReplyDeleteNanni nishaagandhi...........
ReplyDeleteആദ്യത്തെ വരികളില്‍ നല്ല ആത്മവിശ്വാസം കാണുന്നു
ReplyDeleteകമെന്റ് ഇട്ട സമയമൊക്കെ തെറ്റായി കാണിക്കുന്നു , ശെരി ആകുമല്ലോ
ReplyDeleteനല്ല വരികള്‍ ....
ReplyDeleteകൊള്ളാമല്ലോ
ReplyDeleteനീ ആര് മഡോണയോ
പാട്ടും പാടി ഡാൻസി ചെയ്യാൻ...
ഒരു അഭിപ്രായം ഉണ്ട് കവിതയെ പറ്റി
പിന്നെ പറയാം
parayu Hari..
ReplyDeleteNalla nalekalkku akalam kurayatte................baavukangal..
ReplyDeleteനാളെ നിന്റെ അക്ഷരങ്ങളില്‍ അച്ചടി മഷി പുരളുമ്പോള്‍ നിനക്ക് സ്തുതി പാടാന്‍ ഞാന്‍ കാത്തിരിക്കുന്നു..
ReplyDeleteഎഴുത്ത് തുടരുക..
'vikalaksharangal'
ReplyDeleteninte vyakthithamaakkuka
thaalam thettiya paatukalilum
ninne maathram kaanuvaan kazhiyatte
anusaranayude pardhaykullil
uyirullidatholam kayaraathirikkuka