Wednesday, August 3, 2011

ശിഥില ചിന്തകള്‍

3
കുടയെടുക്കാന്‍ മറന്ന വേനല്‍ സന്ധ്യ ,
ഋതു തെറ്റി വന്ന മഴയോട് കലഹിച്ചു 
രാത്രിയിലേക്ക്‌ മടങ്ങുമ്പോള്‍
ഒരു കുടക്കീഴിലും ഒതുങ്ങാതെ നിന്റെ 
പ്രണയം എന്നോട് നനഞ്ഞു ഒട്ടുന്നു....

7 comments:

  1. ഒരു കുടക്കീഴിലും ഒതുങ്ങാത്ത പ്രണയമോ?
    ഹാവൂ....

    ReplyDelete
  2. ''ഒരു കുടക്കീഴിലും ഒതുങ്ങാതെ നിന്റെ
    പ്രണയം എന്നോട് നനഞ്ഞു ഒട്ടുന്നു....''


    goood femina.....:)

    ReplyDelete
  3. ഞാന്‍ കുറെ നാളായി മെയില്‍ ഒന്നും കാണാത്തതുകൊണ്ട് വന്നു നോക്കിയതാണ് ഫെമിനാ , ന്യൂസ്‌ ലെറ്റര്‍ ഇപ്പോള്‍ കിട്ടാറില്ലല്ലോ !
    പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒരു അറിയിപ്പെങ്കിലും അയക്കുക , ഞാന്‍ ഇഷ്ടപ്പെടുന്ന നല്ലൊരു രചനാ ശൈലിയുടെ ഉടമയാണ് ഫെമിന , അതുകൊണ്ടാണ് ആശംസകളോടെ.

    ReplyDelete