പ്രണയ മഴയിൽ കുതിർന്നു പോയൊരു തുണ്ടു കടലാസിൽ അനിശ്ചിതത്വത്തിന്റെയും നോവുകളുടെയും ഭ്രാന്തൻ ലഹരികളുടെയും നാൾ വഴികളെഴുതാൻ ശ്രമിച്ചും കിതച്ചും കവിതകളെന്ന് പേര് ചൊല്ലിയും ലോകത്തിന്റെ ഇഷ്ടം നേടാൻ കൊതിച്ചും ഞാനീ എഴുതുന്നതിനൊക്കെ ദൈവമേ നീയെന്നെ സ്നേഹിക്കില്ലേ.....?
പുല്ചെടിയ്ക്കെ കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ കഴിയൂ ......
ReplyDeleteഇത്രത്തോളം സൗമ്യയും ആര്‍ദ്രയുമായ പ്രണയിനിയെ കൊടുങ്കാറ്റിന്റെ ധൃതിയോടെ സമീപിക്കുന്നെന്നു പറയുമ്പോള്‍....
ReplyDeleteധൃതിയെക്കുറിച്ചായാലും ആ കൊടുങ്കാറ്റ്....
നീ ശരിയല്ല....
"ഒരു കൊടുങ്കാറ്റിന്റെ ധൃതിയോടെ ഞാന്‍ വരികയാണ് നിന്നിലേക്ക്..."
ReplyDeleteഒരു കൊടുങ്കാറ്റിന്റെ വേഗതയോടെ നിന്നിലെക്കടുക്കുമ്പോള് എന്തെ നീ ഒരു തിരമാലപോലെ ആഞ്ഞടിച്ചു, അലയടിച്ചു അതിനെക്കാള്‍ വേഗതയില്‍ തിരികെ പോകുന്നു ..അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറം !!!