Thursday, September 23, 2010

ഗുരു


വിലക്കപെട്ട  കനിയാണ് ഗുരുവിന്‍റെ പ്രണയം..
നിലയ്ക്കാത്ത മഴയാനെന്റെ പ്രണയം..
കനി തിന്നു കനി തിന്നു ഞാനിന്നു നരകത്തില്‍..
മഴ കൊണ്ടു മഴ കൊണ്ടു ഗുരുവിന്നൊരു സാഗരം..

6 comments:

  1. പാവം സാറ്...ആൾ മുങ്ങി ചത്തോ പ്രണയസാഗരത്തിൽ?

    ReplyDelete
  2. chathu kondirikkayaanu changaathee...

    ReplyDelete
  3. കോമളാംഗീ കൊലപാതകീ........

    ReplyDelete
  4. narakathilum pranayam peyyichu pralayam theerkkunnavaro koottukaari????

    ReplyDelete
  5. anganeyalle vendath,priyamullavale????????????

    ReplyDelete