Saturday, September 4, 2010

ഉഴവു കാലം

എന്‍റെ ഏകാന്തതയുടെ കരിങ്കല്‍ ഭിത്തികളുടെ
കഴുത്തിന്‌ മേല്‍ ഞാന്‍ വായനയുടെ നുകം കെട്ടി...
ഇനിയെന്‍റെ അക്ഷരങ്ങളുടെ ഉഴവു കാലം..

3 comments:

  1. uzhuthumarikkuka.... vitheriyuka, thazhachu valaratte...

    ReplyDelete
  2. ഉഴുതുമറിച്ച്‌, അക്ഷരങ്ങളാകുന്ന വിത്ത് പാകി, വളവും വെള്ളവും ഇട്ടു വളര്‍ത്തി അവസാനം കവിതകളും കഥകളും കൊയ്തെടുക്കാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു..

    ReplyDelete
  3. ഏകാകികൾ പുസ്തകം വായിക്കുന്നു
    വായിക്കാ‍ൻ കഴിയാത്ത ഏകാകികൾ മദ്യപിക്കുന്നു
    അതിനും കൊള്ളാത്തവർ ചൊറി മാന്തുന്നു.
    ചിലർ കടലിൽ ചാടുന്നു.

    എല്ലാം ഒന്നു തന്നെയെന്ന് ഞാൻ ജീവിതം കൊണ്ടറിയുന്നു.

    ReplyDelete