Thursday, May 13, 2010

തെളിവ്


കാല്പാടുകള്‍ തേടി നടന്നപ്പോള്‍ ,
നീ മാലഖയെന്നരിഞ്ഞു .
കൊഴിഞ്ഞ തൂവലന്വേഷിച്ചപ്പോള്‍ ,
നിന്‍റെ ചിറകുകള്‍ ദൈവത്തിന്‍റെ കരവിരുതെന്നരിഞ്ഞു ..
ഇനിയെന്ത് ചെയ്യണം ,
നീ എന്നിലെത്തിയ തെളിവ് ശേഖരിക്കാന്‍ ?

2 comments:

  1. സ്വയം ബോധ്യമായ അനുഭവം തെളിയിക്കേണ്ടതാണോ??

    അതൊരു മാർഗ്ഗ ദർശനമാവാം ....

    ReplyDelete
  2. പ്രണയം ബാക്കിവെക്കുന്നതെന്തിനു.. തേടിയതു അതിനു വേണ്ടിയായിരുന്നൊ..

    ReplyDelete