Monday, January 4, 2010

നീ

വേനലില്‍ പെയ്ത മഴയാണ് നീ
ഞാനോ ആ മഴയില്‍ വിടര്‍ന്ന വസന്തം
കരയുവാന്‍ വയ്യ....
വേനല്‍ തപിക്കുമ്പോള്‍
കൊഴിയുവാന്‍ വയ്യ...
മഴ പെയ്തു തോരുമ്പോള്‍

2 comments:

  1. ഇവിടെ ആദ്യം ഞാനാണല്ലോ പടച്ചോനെ ..കാത്തോലണെ..
    ആശംസകള്‍ ഫെമിനാ ..

    ReplyDelete