Sunday, December 26, 2010

ഞാനും നീയും


കേള്‍ക്കണോ മഴയുടെ അലര്‍ച്ച??

ഈ ഭൂമിയില്‍ ഞാനും നീയും മാത്രം
അവശേഷിച്ചു എന്ന് സങ്കല്പിക്കു 

ഇപ്പോള്‍ നിന്‍റെ മനസ്‌ കരയുന്നില്ലേ ??
അത്രയും ഉച്ചത്തിലാ മഴയുടെ അലര്‍ച്ച.

11 comments:

  1. ഇതും, മുന്‍പുള്ള ചില പോസ്റ്റുകളും വായിച്ചു. നന്നായിട്ടുണ്ട്‌.... വീണ്ടും വരാം

    ReplyDelete
  2. ചെറുത്, ലളിതം . മനോഹരം

    word verification ഒഴിവാക്കിയാല്‍ പെട്ടെന്ന് കമന്റാം

    ReplyDelete
  3. കേള്‍ക്കണോ മഴയുടെ അലര്‍ച്ച??
    ഈ ഭൂമിയില്‍ നീ മാത്രം
    അവശേഷിച്ചു എന്ന് സങ്കല്പിക്കു.....
    ഇപ്പോള്‍ നിന്‍റെ മനസ്‌ കരയില്ലേ....?
    അത്രയും ഉച്ചത്തിലാ മഴയുടെ അലര്‍ച്ച.
    .
    .
    എന്നാക്കിയാല്‍ എങ്ങിനെ...?

    ReplyDelete
  4. കവിത തിരുത്താൻ പറയുന്നത് അസുഖകരമായ നിർദ്ദേശമാണ്.
    എഴുതിയ ആളോട് ആ സ്വാതന്ത്ര്യമുണ്ടെങ്കിൽ പരസ്യമായ് പറയാതെ ഒരു മെയിൽ അയക്കൂ...

    ReplyDelete
  5. oro srishtiyum akaashthil ninnum pozhinju veezhunna mazhathullikal poleyanu... athinte roopamo ghadanayo maattanamennu parayan namukku enthanu avakaasam..

    "art is a spontaneous overflow of powerful feelings;it takes its origin from emotion recollected in triaqulity" ennalle william wordsworthum paranjirikunnathu.. ethu feminayude swaathandramaanu..

    oru srishtti vayikkuvanum ishtapettillannundenkil vimarshikanum vaayanakaranu avakaashamundu.. pakshe thiruthan parayunnathu ouchithyasoonyamaayi poyi shaaji..

    ReplyDelete
  6. ബ്ലോഗുകളെല്ലാം വളരെ മനോഹരങ്ങളാണല്ലോ. പുതുവത്സര ആശംസകള്‍

    ReplyDelete