Tuesday, October 12, 2010

വെള്ളി നക്ഷത്രം

ഒരായിരം മുനകളുള്ള
വെള്ളി നക്ഷത്രമാണ് നീ
ദൈവം ഭൂമിയില്‍ കൊളുത്തി വച്ച നക്ഷത്രം
ഞാനേതോ കാര്മുകിലില്‍
നിന്നൂര്‍ന്നു വീണ മഴ നീര്‍ തുള്ളി
ആ നക്ഷത്രത്തിന്റെ   പ്രഭയില്‍
ജ്വലിക്കുകയാണ് ഞാന്‍
അഹങ്ങരിക്കുകയാണ് നിന്‍റെ പ്രണയത്തില്‍
നാളെ വെയില്‍ കനക്കുമ്പോള്‍
മ്രിതിയെന്നെ പുല്കുമെന്നരിഞ്ഞിട്ടും

1 comment:

  1. ഇത്രമേല്‍ അഗാധമായ് പ്രണയത്തെ പ്രണയിക്കുന്ന
    ഒരാളെ നമ്മുടെ ഈ തലമുറയില്‍ കണ്ടിട്ട് എത്രനാള്‍ ആയിക്കാണും?

    ReplyDelete