Friday, December 24, 2010

കടല്‍


രാവിലും ഉറങ്ങാതിരമ്പുന്ന
കടലിനെ ഞാനിത്രമേല്‍ 
പ്രണയിക്കുന്നതെന്തെന്നോ...?
രാവില്‍ ഉറങ്ങാതിരമ്പി അത് നിന്‍റെ 
ഹൃദയത്തെ ഓര്‍മിപ്പിക്കുന്നത്‌ കൊണ്ട്...    

12 comments:

  1. കടൽ തിരകൾ ഓർമിപ്പിക്കുന്ന ഹൃദയത്തിനു ഉപ്പായിരിക്കുമോഡോ ഫെമി?

    ReplyDelete
  2. hari...........

    manushyante kannuneerinekkal uppundakumo kadalinu..
    apol aa kannuneer veenu kuthirnna hridhayathinu theerchayayum uppu rasamakum..

    ReplyDelete
  3. സന്ദീപ് പറഞ്ഞതു ശരിയായിരിക്കാം. ഞാൻ കടലിൽ ചാടിയിട്ടില്ല. നനഞ്ഞാലോ?

    ReplyDelete
  4. njanum chaadi nokkiyittilla suhruthe.. but nanayumo enna bhayamilla.. maranathe athijeevichavar jeevithathinte nisarathaye snehichu thudangum..appol bhayangalilla.. asankakalilla.. manasu prasantha sundaramaakum.. some kind of ecstasy.. kunje.. ninaku jeevitham eniyum orupadu kaananundu..

    ReplyDelete
  5. രാവിലും ഉറങ്ങാതിരമ്പുന്ന
    കടലിനെ ഞാനിത്രമേല്‍
    ..............................തെന്തെന്നോ...?
    രാവില്‍ ഉറങ്ങാതിരമ്പി അത് നിന്‍റെ
    പ്രണയത്തെ ഓര്‍മിപ്പിക്കുന്നത്‌ കൊണ്ട്...
    .
    .
    എന്നാക്കുന്നതല്ലേ..ഫെമീ കൂടുതല്‍ നല്ലത്...?
    മൂന്നാമത്തെ വരിയില്‍ യോജിക്കുന്ന ഒരു വാക്ക് ചേര്‍ത്താല്‍ പോരെ..?

    ReplyDelete
  6. എസ്കേസിറ്റി കേൾക്കാൻ സുഖമുള്ള പദം തന്നെ. തൽക്കാലം ഞാനില്ല. നനഞ്ഞാ പനി പിടിക്കും.

    നനയാത്തവരുടെ നനഞ്ഞ വിവരണങ്ങൾ മുഷിപ്പിക്കും.
    നനയാത്തവരുടെ സ്വപ്നങ്ങൾക്ക് അതിലും അഗ്നിയുണ്ട്.

    ReplyDelete
  7. kadalinu uppundo.. mazhakku kulirundo ennonnum ariyan epozhum nanayanamennilla hari..

    pinne ninte vaakukalile agni njan thottariyunnu..
    athu kedaathe sookshikkuka..
    you have a bright future..
    keep it up..

    ReplyDelete
  8. shajii..

    ente veettil oru 'MAHABARATHAM' undayirunnu.. pattumenkil onnu thiruthi tharammo..????

    ReplyDelete