tag:blogger.com,1999:blog-2688907095708496774.post6220072955661876179..comments2023-06-15T18:09:59.188+05:30Comments on അക്ഷരഭൂമിക: മൂന്നാം പക്കംഫെമിന ഫറൂഖ്http://www.blogger.com/profile/08806188103014832114noreply@blogger.comBlogger14125tag:blogger.com,1999:blog-2688907095708496774.post-28453277071222728692012-01-17T16:35:06.861+05:302012-01-17T16:35:06.861+05:30കടല്‍പ്പാലം വിജനമാകും വരെ
ചക്രവാളത്തിലെ വാക മരങ്ങള...കടല്‍പ്പാലം വിജനമാകും വരെ
ചക്രവാളത്തിലെ വാക മരങ്ങളില്‍
പകല്‍ ചേക്കേറും വരെ
മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
കടല്‍പ്പാലം വിജനമാകും വരെ
ചക്രവാളത്തിലെ വാക മരങ്ങളില്‍
പകല്‍ ചേക്കേറും വരെ
മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
രണ്ടു ഹൃദയങ്ങളും നിലക്കവേ നീ
എന്നോട് പൊറുക്കുക.

തീവ്രം .....Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-31327918648897324382011-12-11T14:06:32.101+05:302011-12-11T14:06:32.101+05:30പ്രണയത്തിന്റെ ശേഷക്രിയ..
വളരെ ഇഷ്ടമായി കവിത.പ്രണയത്തിന്റെ ശേഷക്രിയ..
വളരെ ഇഷ്ടമായി കവിത.മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-82686879359829719602011-11-29T11:56:54.602+05:302011-11-29T11:56:54.602+05:30ഇഷ്ടായി.. കൂടുതല്‍ പറയാന്‍ അറിയില്ല ഫെമിനാ...ഇഷ്ടായി.. കൂടുതല്‍ പറയാന്‍ അറിയില്ല ഫെമിനാ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-34095188261681773892011-11-27T00:13:56.416+05:302011-11-27T00:13:56.416+05:30ഓരോ വരിയിലും
നേരിന്റെയും നെറികേടിന്റെയും
അഗ്നിസ്ഫു...ഓരോ വരിയിലും
നേരിന്റെയും നെറികേടിന്റെയും
അഗ്നിസ്ഫുലിങ്കങ്ങള് കിടന്നു പിടക്കുന്നു..
http://hakeemcheruppa.blogspot.com/Hakeem Monshttps://www.blogger.com/profile/04520369543283823093noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-61661196465086079262011-11-25T14:11:13.055+05:302011-11-25T14:11:13.055+05:30sparkingsparkingരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-78252480764346265392011-11-25T13:07:37.388+05:302011-11-25T13:07:37.388+05:30നല്ല കവിത...ശക്തമായ വരികള്‍...നല്ല കവിത...ശക്തമായ വരികള്‍...കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-7747741093184516782011-11-19T16:50:12.179+05:302011-11-19T16:50:12.179+05:30പ്രതിഷേധത്തിന്റെ കടല്‍ ഇരമ്പുന്നു. തിരമാലകളിലെ രൌ...പ്രതിഷേധത്തിന്റെ കടല്‍ ഇരമ്പുന്നു. തിരമാലകളിലെ രൌദ്രഭാവം അതെന്നോട് പറയുന്നു.

എവിടെയോ ഹൃദയം മുറിഞ്ഞിരിക്കുന്നു. വാക്കുകളിലെ തീവ്രത അതെന്നെ ബോധ്യപ്പെടുത്തുന്നു.

ഫെമിനയുടെ കവിതകള്‍ വായിക്കാന്‍ വീണ്ടും വരാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-64122921304611518482011-11-17T21:46:54.662+05:302011-11-17T21:46:54.662+05:30'നീതിപാലകരെ, ന്യായാധിപരെ
നിയമത്തിന്റെ കാവല്‍ മ...'നീതിപാലകരെ, ന്യായാധിപരെ
നിയമത്തിന്റെ കാവല്‍ മാലാഖമാരെ..'

ഈ സംബോധന ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നെന്നു തോന്നി.കാര്യങ്ങള്‍ അല്ലെങ്കിലും പൊതുവിലല്ലേ പറഞ്ഞത്.
എഴുത്തിന്റെ തീവ്രത ഹൃദയസ്പര്‍ശിയായി ....Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-6063606358950725382011-11-16T20:27:13.312+05:302011-11-16T20:27:13.312+05:30നീണ്ട ഒരു ഇടവേളക്കു ശേഷം ഫെമിനയുടെ കവിത വായിക്കുന്...നീണ്ട ഒരു ഇടവേളക്കു ശേഷം ഫെമിനയുടെ കവിത വായിക്കുന്നു.. സന്ദീപ് പറഞ്ഞതുപോലെ ഫെമിനക്കു മാത്രം എഴുതാന്‍ കഴിയുന്ന ഭാവതീവ്രതയുണ്ട് ഓരോ വാക്കിനും....

ആശംസകളോടെ....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-69324028521556679992011-11-16T19:47:02.911+05:302011-11-16T19:47:02.911+05:30മുറിപ്പെടുമ്പോഴാണ് നല്ല കവിതകള്‍ ജനിക്കാറുള്ളത്......മുറിപ്പെടുമ്പോഴാണ് നല്ല കവിതകള്‍ ജനിക്കാറുള്ളത്...കഥകളും...
മുര്‍ച്ഛ കൂടുമ്പോള്‍ വാക്കുകളില്‍ മിന്നലാട്ടം
ആശയത്തില്‍ തീവ്രത....All the best...സന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-7734250848313531912011-11-16T05:30:06.151+05:302011-11-16T05:30:06.151+05:30പ്രിയകൂട്ടുകാരി...
നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ ...പ്രിയകൂട്ടുകാരി...
നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ വരികളുമായി എഴുത്തിന്റെ ആഘോഷമാക്കിയിരിക്കുന്നല്ലോ ഈ കവിത..
നല്ലത്..
കവിതയെ കുറിച്ച് ഞാനെന്ത് പറയാന്‍ .. നിനക്ക് മാത്രം എഴുതാന്‍ കഴിയുന്ന ഭാവതീവ്രതയുണ്ട് ഓരോ വാക്കിനും..
മനസ്സ് നിറഞ്ഞ സ്നേഹം ഈ വാക്കുകള്‍ക്കു പകരമായി നല്ക്കുന്നു...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-9291919049049590012011-11-16T01:31:47.202+05:302011-11-16T01:31:47.202+05:30ശ്രീമതി ഫെമിന ഫാറൂക്ക്...
ഈ ബ്ലോഗ്ഗില്‍ പുതിയൊരു പ...ശ്രീമതി ഫെമിന ഫാറൂക്ക്...
ഈ ബ്ലോഗ്ഗില്‍ പുതിയൊരു പോസ്റ്റ് ഇടുമ്പോള്‍ എനിക്കൊരു മെയില്‍ ഇടൂ ..
തീര്‍ച്ചയായും ഞാന്‍ വരും നിങ്ങളെ വായിക്കാന്‍ ...
എനിക്ക് ഈ വരികള്‍ കുറിച്ച രീതി ഏറെ ഇഷ്ടമായ് ,,,,
ആശംസകളോടെ .... (തുഞ്ചാണി)വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-83737780094158523642011-11-15T23:27:45.583+05:302011-11-15T23:27:45.583+05:30ചോരതെറിക്കുന്ന വരികൾ ഫെമിനാ.. അവതരിപ്പിച്ച രീതി ഏറ...ചോരതെറിക്കുന്ന വരികൾ ഫെമിനാ.. അവതരിപ്പിച്ച രീതി ഏറ്റവും പുതുമ നിരഞ്ഞതും... അഭിനന്ദനങ്ങൾ...!!!Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-4282394598170555262011-11-15T23:02:48.962+05:302011-11-15T23:02:48.962+05:30വായിച്ചു.... കവിത നന്നായിട്ടുണ്ട്...
കവിതയെ കുറിച...വായിച്ചു.... കവിത നന്നായിട്ടുണ്ട്...

കവിതയെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കറിയില്ല...

ഇനിയും എഴുതുക...ആശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.com