tag:blogger.com,1999:blog-2688907095708496774.post5388461382375163519..comments2023-06-15T18:09:59.188+05:30Comments on അക്ഷരഭൂമിക: എനിക്കൊരു പ്രണയമുണ്ടായിരുന്നുഫെമിന ഫറൂഖ്http://www.blogger.com/profile/08806188103014832114noreply@blogger.comBlogger36125tag:blogger.com,1999:blog-2688907095708496774.post-9167236641644139592011-05-15T21:29:54.848+05:302011-05-15T21:29:54.848+05:30പ്രണയം മരിക്കുന്ന നിമിഷം...
കൊള്ളാം ഫെമിന..പ്രണയം മരിക്കുന്ന നിമിഷം...
കൊള്ളാം ഫെമിന..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-42315423607949353152011-05-15T19:54:13.858+05:302011-05-15T19:54:13.858+05:30പ്രണയത്തിന്റെ പരിണാമം... നല്ല വരികള്‍...പ്രണയത്തിന്റെ പരിണാമം... നല്ല വരികള്‍...Anonymoushttps://www.blogger.com/profile/12412160110573609269noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-74884127315401075902011-02-16T17:37:47.589+05:302011-02-16T17:37:47.589+05:30ബോറന് , Naushu, ismail chemmad , elayoden, khader...ബോറന് , Naushu, ismail chemmad , elayoden, khader patteppadam, Jishad Cronic,Sandeep.A.K, മഹേഷ് വിജയന്, jayarajmurukkumpuzha ,യാഥാസ്ഥിതികന്, കുഞ്ഞൂസ് (Kunjuss), sajinjafar , KEERANALLOORKARAN,അനീസ ,മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, ഏ ഹരി ശങ്കർ കർത്ത, rangbilla

എല്ലാവര്ക്കും നന്ദി..ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-69649759053590626482011-02-16T14:34:28.608+05:302011-02-16T14:34:28.608+05:30orupaadu suhruthukkalenna pole
orupaadu pranayavum...orupaadu suhruthukkalenna pole
orupaadu pranayavum undavilla

ishtangalil...
oru paadu ruchikal
oru kura sthalangal
orupaddu perukal
nadikal
mrigangal , pakshikal
angane enthallam

pakshe
ente aadhyathethum avasaanatheyum kaamuki
neeyanennu parayaathe
ippo enikkum ninnotum ishtam thonnunnu ennu paranjalorangbillahttps://www.blogger.com/profile/06903956273248337926noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-75153927921567513102011-02-01T12:42:59.042+05:302011-02-01T12:42:59.042+05:30നിനക്കു പിന്നേം....
കൊള്ളാം...രസമുണ്ട്...എന്നാ അത്...നിനക്കു പിന്നേം....
കൊള്ളാം...രസമുണ്ട്...എന്നാ അത്ര രസമില്ല.....ഹരിശങ്കരനശോകൻhttps://www.blogger.com/profile/04233170236458137112noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-23661016752303973502011-01-25T18:27:20.462+05:302011-01-25T18:27:20.462+05:30വന്ജിക്കപ്പെടുന്നു അറിയാതെ , എന്നാലും........വന്ജിക്കപ്പെടുന്നു അറിയാതെ , എന്നാലും........അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-91060891210473728922011-01-24T19:11:35.094+05:302011-01-24T19:11:35.094+05:30കാപട്യം! അതാണല്ലൊ പുതിയ യുഗത്തിന്റെ മുഖമുദ്ര.
ഇന്ന...കാപട്യം! അതാണല്ലൊ പുതിയ യുഗത്തിന്റെ മുഖമുദ്ര.
ഇന്നെല്ലാം നൈമിഷികമാണ്.
രക്ത ബന്ധങ്ങള്‍ പോലും നൈമിഷിക ആനന്ദത്താല്‍ ഞെട്ടറ്റുപോകുന്നു.

കവിതയില്‍ കഥയുടെ ഊര്ജ്ജമുണ്ടു.
എല്ലാ ആശംസകളുംKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-14357391852069025902011-01-23T19:42:28.597+05:302011-01-23T19:42:28.597+05:30GD ONE...........GD ONE...........KEERANALLOORKARANhttps://www.blogger.com/profile/06272205459221050338noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-23872033488464799922011-01-23T15:27:22.252+05:302011-01-23T15:27:22.252+05:30NALLA KAVITHANALLA KAVITHAsajinjafarhttps://www.blogger.com/profile/13379859838781609647noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-18985019613473341072011-01-20T08:57:19.922+05:302011-01-20T08:57:19.922+05:30@ kunjuss
kaamathe pranayamennu vilikkunna ningal ...@ kunjuss
kaamathe pranayamennu vilikkunna ningal thanneyalle yadhaartha thettukkar...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-53725098229661160692011-01-20T06:17:07.927+05:302011-01-20T06:17:07.927+05:30പ്രണയമെന്ന് പേരിട്ടു വിളിക്കുന്ന കാമമല്ലേ ഇന്നിന്റ...പ്രണയമെന്ന് പേരിട്ടു വിളിക്കുന്ന കാമമല്ലേ ഇന്നിന്റെ നേര്, അവിടെ പ്രണയത്തിന്റെ താക്കോല്‍ സൂക്ഷിക്കാനാവുമോ ഫെമിനാ...?
ഉള്ളില്‍ നിന്നും കിനിഞ്ഞിറങ്ങിയ വരികള്‍ , നന്നായിരിക്കുന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-38060583875955276022011-01-19T20:01:33.493+05:302011-01-19T20:01:33.493+05:30കൊള്ളാം, ഭേഷ് സഹോദരീ ഭേഷ്! എനിക്കിഷ്ടപ്പെടുന്നു....കൊള്ളാം, ഭേഷ് സഹോദരീ ഭേഷ്! എനിക്കിഷ്ടപ്പെടുന്നു....Anonymousnoreply@blogger.comtag:blogger.com,1999:blog-2688907095708496774.post-30552689307745315312011-01-19T18:39:06.352+05:302011-01-19T18:39:06.352+05:30nannaayi................. aashamsakal.......nannaayi................. aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-2113441386682248882011-01-17T14:50:17.205+05:302011-01-17T14:50:17.205+05:30"എനിക്കൊരു പ്രണയമുണ്ടായിരുന്നു..."
വളരെ..."എനിക്കൊരു പ്രണയമുണ്ടായിരുന്നു..."

വളരെ നന്നായിരിക്കുന്നു ഫെമിന...
ശരിക്കും ഇഷ്ടപ്പെട്ടു..
അഭിനന്ദനങ്ങള്‍.. ആശംസകള്‍..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-13385579695109152562011-01-17T02:13:34.834+05:302011-01-17T02:13:34.834+05:30ഇന്ന് മനുഷ്യർ വ്യെക്തിയെ പ്രണയിക്കുന്നതിനെക്കാൾ പ്...ഇന്ന് മനുഷ്യർ വ്യെക്തിയെ പ്രണയിക്കുന്നതിനെക്കാൾ പ്രണയം എന്ന വികാരത്തെ പ്രണയിക്കുന്നു... അങ്ങനെയുള്ളവർക്ക് പ്രണയിനിയെന്നാൽ വസ്ത്രം മാറും പോലെ മാറാവുന്ന ഒന്നാണ്.. ഒരു പക്ഷെ പ്രണയമെന്ന വികാരത്തിന്റെ മൂർദ്ദന്യ ഭാവമാവാം ഇത്.. അല്ലെങ്കിൽ വെറും കാമമാകാം.. വിശാലമായ ലോകം മുഴുവനും തന്റെ പ്രണയം നിറയ്ക്കണമെന്ന ഉപബോധമനസ്സിന്റെ തോന്നലാകാം ഇതിനു പിന്നിൽ.. ഇതിന്റെ തെറ്റും ശെരിയും നിശ്ചയിക്കാൻ നമ്മൾക്ക് എന്തവകാശം.. നിങ്ങൾ പ്രകൃതിയിലേക്കു നോക്കു.. അപ്പൂപ്പൻ താടിയും അതിന്റെ വിത്തുകൾ കാറ്റിന്റെ സഹായത്തോടെ കൂടുതൽ ദൂരങ്ങളിലേക്ക് എത്തിക്കാൻ വ്യഗ്രത കാണിക്കുന്നതു കാണാം.. അപ്പോൾ മനുഷ്യൻ മാത്രം അവന്റെ പ്രജനന സ്വാതന്ത്രത്തെ സംസ്കാരതിന്റെ പേരിൽ അടിച്ചമർത്തി വെയ്ക്കുന്നു.. ഈ ചട്ടകൂടിൽ നിന്നും ആരെങ്കിലും മാറി നടന്നാൽ നമ്മുടെ സംസ്കാരത്തിന്റെ മൂല്യച്യുതിയെന്ന് ഇവിടെ നമ്മുടെ സംസ്കാരികനായകന്മാർ ഉച്ചത്തിൽ വിലപിക്കുന്നതും നമ്മുക്കു കേൾക്കാം.. ഇത്തരം ചട്ടകൂടുകൾ ഉണ്ടാക്കിയ നമ്മുടെ യാദാസ്തിക വർഗത്തോടു എനിക്കു സഹതാപമേയുള്ളു.. കാരണം അവർ വെറും കൂപമണ്ഡുകങ്ങളാണ്..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-52852826603555998122011-01-16T18:28:26.285+05:302011-01-16T18:28:26.285+05:30ഇഷ്ടായി...ഇഷ്ടായി...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-80013238103466125312011-01-16T17:16:32.296+05:302011-01-16T17:16:32.296+05:30ഓര്‍മ്മിക്കാനൊരു പ്രണയമുണ്ടായിരുന്നല്ലൊ. അതാണു കാര...ഓര്‍മ്മിക്കാനൊരു പ്രണയമുണ്ടായിരുന്നല്ലൊ. അതാണു കാര്യം.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-22704134658051133882011-01-16T16:52:23.943+05:302011-01-16T16:52:23.943+05:30അവനരികില്‍ അലസമായ് കിടക്കുന്നവളോട്
മൃദുലമായ് മന്ത്...അവനരികില്‍ അലസമായ് കിടക്കുന്നവളോട്
മൃദുലമായ് മന്ത്രിക്കുന്നത് കേട്ടു,
'ഞാനാദ്യമായി ചുംബിക്കുന്ന പെണ്ണ് നീയാണ്,
ഞാനാദ്യമായി പുണരുന്ന പെണ്ണ് നീയാണ്,
ഞാന്‍ കാമിക്കുന്ന ആദ്യത്തെയും അവസാനത്തെയും പെണ്ണ്
നീ തന്നെ"

അനശ്വര പ്രണയത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് എലായിടത്തും പുതിയ പൂവിനെ തേടിയുള്ള താക്കോല്‍ മാറ്റങ്ങള്‍ മാത്രം..

ആശംസകള്‍Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-87297705832205188062011-01-16T16:46:59.901+05:302011-01-16T16:46:59.901+05:30ഫെമിന മനോഹരമായിരിക്കുന്നു
ഒരു പാട് വൈകി യിട്ടാണല്...ഫെമിന മനോഹരമായിരിക്കുന്നു
ഒരു പാട് വൈകി യിട്ടാണല്ലോ ഈ പോസ്റ്റ് വന്നത് ..
അഭിനന്ദനങ്ങIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-57471696141349579982011-01-16T13:22:27.572+05:302011-01-16T13:22:27.572+05:30എഴുത്ത് നന്നായിട്ടുണ്ട്എഴുത്ത് നന്നായിട്ടുണ്ട്Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-14693539914851871062011-01-16T11:37:04.284+05:302011-01-16T11:37:04.284+05:30അവതരണം നന്നായി.. ആത്മാഭിമാനത്തിന്റെ വിളംബരം..
പക്ഷ...അവതരണം നന്നായി.. ആത്മാഭിമാനത്തിന്റെ വിളംബരം..
പക്ഷേ ഇപ്പോള്‍ അങ്ങനെയുള്ളവര്‍ എത്രത്തോളമുണ്ട്? വിരളമെന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം...ബോറന്https://www.blogger.com/profile/12236867963704943627noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-38805740933230373352011-01-16T10:50:57.413+05:302011-01-16T10:50:57.413+05:30'മുഴച്ചു നില്ക്കുന്ന ഒന്ന് രണ്ടു വാക്യ ഘടനകള്‍...'മുഴച്ചു നില്ക്കുന്ന ഒന്ന് രണ്ടു വാക്യ ഘടനകള്‍'
ഏതെന്നു വ്യക്തമാക്കിയാല്‍ തിരുത്താന്‍ എളുപ്പമാകും...
ശ്രദ്ധിക്കാം... കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം..
നന്ദി, നൗഷാദ്... ഈ കരുതലാണ് എന്നെ പിന്നെയും ഇവിടെ ചിലത് കുറിച്ചിടാന്‍ പ്രേരിപ്പിക്കുന്നത്... നന്ദി...ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-39873183265885765442011-01-16T10:44:29.135+05:302011-01-16T10:44:29.135+05:30ഫെമിനാ, സത്യം പറയട്ടെ..അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഫ...ഫെമിനാ, സത്യം പറയട്ടെ..അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഫെമിന പറഞ്ഞത് പോലെ ഇത് ഇയാളുടെ ജീവിതമോ, വെറും ഭാവന തന്നെയോ ആകട്ടെ, പറഞ്ഞു പോന്ന ശൈലിയില്‍ എന്തൊരു പക്വത...'ഇന്നും നാളെയും, നിന്നോടെനിക്ക്, ഓരോ തണല്‍ മരവും പറയുന്നത്, ഞാനും നീയും' തുടങ്ങി 'എനിക്കൊരു പ്രണയമുണ്ടായിരുന്നു' എന്ന് ഫെമിന തുറന്നു പ്രഖ്യാപിക്കുമ്പോള്‍ അതിനുപയോഗിക്കുന്ന വാക്കുകളുടെ മൂര്‍ച്ചയും ക്രമപ്പെടുത്തലും ആണ് ഈ വരികളെ ശ്രദ്ധേയമാക്കുന്നത്..അപ്പോഴും മുഴച്ചു നില്ക്കുന്ന ഒന്ന് രണ്ടു വാക്യ ഘടനകള്‍ ചില്ലറ അലോസരം സൃഷ്ടിക്കുന്നുമുണ്ട് . മൊത്തത്തിലുള്ള വായനാ സുഖത്തില്‍ അത് അവഗണിക്കാവുന്നതെ ഉള്ളൂ ... നന്ദി ഫെമിനാ..സങ്കടത്തിന്റെ ഈ നിലവിളി ഞങ്ങളെ അനുഭവിപ്പിച്ചതിനു..ഗ്രൂപ്പില്‍ സജീവമാകൂ.. @ സിദ്ധീക്ക് തൊഴിയൂര്‍-നന്ദി.Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-44982605293515666482011-01-16T09:26:08.619+05:302011-01-16T09:26:08.619+05:30നോവ് നിറഞ്ഞതോ, പ്രതീക്ഷ തരുന്നതോ ആയ ചില നിമിഷങ്ങള...നോവ് നിറഞ്ഞതോ, പ്രതീക്ഷ തരുന്നതോ ആയ ചില നിമിഷങ്ങളില്‍ ഞാന്‍ കോറിയിടുന്ന വരികള്‍... അതില്‍ സത്യവും എന്റെ ജീവിതവുമൊന്നും തിരയണ്ട... കവിതയെ കവിതയായും ജീവിതത്തെ ജീവിതമായും കാണു...ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-64606796286406840602011-01-16T02:05:25.043+05:302011-01-16T02:05:25.043+05:30vaakukalil niram cherkkunnathu ninte kavithakal va...vaakukalil niram cherkkunnathu ninte kavithakal vaayikkunnavarkku ishtapettennu varaam..

pakshe ninte manasu vaayikkunavarkku athu verum athmavachanayenne manasilaakkanaaku..

ninte ee varikalil nerukal nirayatte ennu prarthikkunnu..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.com