tag:blogger.com,1999:blog-2688907095708496774.post3502172575921021269..comments2023-06-15T18:09:59.188+05:30Comments on അക്ഷരഭൂമിക: നമ്പൂതിരിയട്ടഫെമിന ഫറൂഖ്http://www.blogger.com/profile/08806188103014832114noreply@blogger.comBlogger24125tag:blogger.com,1999:blog-2688907095708496774.post-24867102036774737662011-06-14T02:50:40.372+05:302011-06-14T02:50:40.372+05:30വിശുദ്ധ അട്ട. .. :Dവിശുദ്ധ അട്ട. .. :DHarid Sharma .K (ഹരിദ് ശര്‍മ്മ.കെ)https://www.blogger.com/profile/08015371378888768884noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-69605542078041005182011-06-10T20:36:26.400+05:302011-06-10T20:36:26.400+05:30അട്ടക്കുളത്തിലെ ജീവിതത്തിൽ ഹിംസ അതിജീവനമാകുന്നു ഏത...അട്ടക്കുളത്തിലെ ജീവിതത്തിൽ ഹിംസ അതിജീവനമാകുന്നു ഏത് മുനികന്യകയ്ക്കുംഹരിശങ്കരനശോകൻhttps://www.blogger.com/profile/04233170236458137112noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-84388289143860974492011-05-05T18:39:38.775+05:302011-05-05T18:39:38.775+05:30നന്ദി എല്ലാവര്ക്കും... അക്ഷര തെറ്റുകള്‍ തിരുത്തിയ...നന്ദി എല്ലാവര്ക്കും... അക്ഷര തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്..ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-41653120425981982832011-05-04T23:18:22.022+05:302011-05-04T23:18:22.022+05:30വരികള്‍ നന്നായിട്ടുണ്ട്.
അക്ഷരത്തെറ്റുകള്‍ വായനയു...വരികള്‍ നന്നായിട്ടുണ്ട്.

അക്ഷരത്തെറ്റുകള്‍ വായനയുടെ രസം കെടുത്തും :)
“മുട്ടത്തേക്കിട്ടു“ ഇതും തിരുത്തുമല്ലോ!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-83567890438757612532011-05-03T13:50:21.894+05:302011-05-03T13:50:21.894+05:30കവിത നന്ന്.കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ല .പിന്...കവിത നന്ന്.കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ല .പിന്നെ അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല.അത് കൊണ്ട് കൊല്ല്ലുക തന്നെ നല്ലൂ.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-16074264043641048792011-05-02T12:15:17.100+05:302011-05-02T12:15:17.100+05:30കൊള്ളാം.
നല്ല കവിത.കൊള്ളാം.
നല്ല കവിത.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-23635382316984388902011-05-01T23:26:57.593+05:302011-05-01T23:26:57.593+05:30അട്ടയുടെ കാര്യം പറയുമ്പോൾ ഒരു മാമനെ ഒർമ്മവരും. പുള...അട്ടയുടെ കാര്യം പറയുമ്പോൾ ഒരു മാമനെ ഒർമ്മവരും. പുള്ളികാരൻ വലിയ ധൈര്യശാലിയാ, ചൈന്നെ നഗരത്തിലെ വലിയ റൌഡിയെ പൊലും അടിച്ചു വിട്ടിയിട്ടുണ്ട് എന്നാൽ അട്ടയെ കണ്ടാൽ പുരപുറത്തു കയറും. സൈക്കിളിൽ വരുമ്പോൾ ആണെങ്കിൽ കാൽ പൊക്കി വെക്കും. നല്ല കവിത.sadu സാധുhttps://www.blogger.com/profile/15831624099208239648noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-92166483603719016672011-05-01T14:40:57.456+05:302011-05-01T14:40:57.456+05:30വായിക്കാൻ സുഖമുള്ളൊരു കവിത..കേട്ടിട്ടില്ലാത്ത വിഷയ...വായിക്കാൻ സുഖമുള്ളൊരു കവിത..കേട്ടിട്ടില്ലാത്ത വിഷയവും..അട്ടകളെ കുറിച്ച് ഞാൻ വേറെങ്ങും വായിച്ചതായി ഓർക്കുന്നില്ല..നന്നായിരിക്കുന്നുഅനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-89282072603439446422011-05-01T10:22:25.273+05:302011-05-01T10:22:25.273+05:30ഒരല്പം തിരക്കിലായിരുന്നു ഫെമിനാ ..
ഫെമിനയുടെ കവിത...ഒരല്പം തിരക്കിലായിരുന്നു ഫെമിനാ ..
ഫെമിനയുടെ കവിതകള്‍ നട്ടെല്ല് ഉള്ളവയാണ്..കൂടുതലൊന്നും പറയേണ്ടതില്ല.
ടൈപ്പ് ചെയ്തത് നന്നായൊന്നു കൂടി വായിച്ചുനോക്കിയ ശേഷം പോസ്റ്റുക,എല്ലാവിധ ആശംസകളും.
എന്റെ ഒരു പുതിയ പോസ്റ്റ് ഒന്ന് വായിച്ചു നോക്കണം.
http://enteveetham.blogspot.com/2011/04/blog-post.htmlSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-11833288570899472502011-05-01T08:31:06.220+05:302011-05-01T08:31:06.220+05:30കവിതാസ്വാദനം നടത്താനുള്ള ശേഷിയൊന്നുമില്ല.
പക്ഷെ ഒര...കവിതാസ്വാദനം നടത്താനുള്ള ശേഷിയൊന്നുമില്ല.
പക്ഷെ ഒരൊഴുക്കിലങ്ങ് വായിച്ചുപോയി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-7945053389924945422011-04-30T21:19:46.382+05:302011-04-30T21:19:46.382+05:30വീണ്ടും വൈവിധ്യമായ വിഷയവും , മനോഹരമായ വരികളും.
ആശ...വീണ്ടും വൈവിധ്യമായ വിഷയവും , മനോഹരമായ വരികളും.
ആശംസകള്‍ ഫെമിനാ..

>>>ധന ശാസ്ത്ര പുസ്തകത്തില്‍
വീണു ചുരുണ്ട പാവത്താനെ
അമ്മ മുട്ടത്തേക്കിട്ടു
ചെരുപ്പിട്ട കാലു കൊണ്ട്
ചവുട്ടിയരച്ചു.>>>

ഇവിടെ മുറ്റത്തേക്കു എന്നാക്കി തിരുത്തുമല്ലോ ?Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-78373737348276138562011-04-30T15:06:43.991+05:302011-04-30T15:06:43.991+05:30നന്നായിട്ടുണ്ട്.... ഒരുപാട് ഇഷ്ടമായിനന്നായിട്ടുണ്ട്.... ഒരുപാട് ഇഷ്ടമായിഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-68832449482607559372011-04-30T13:42:26.984+05:302011-04-30T13:42:26.984+05:30എല്ലാവര്ക്കും നന്ദി..
@ഒരില വെറുതെ: ഞാന്‍ ശ്രദ്ധി...എല്ലാവര്ക്കും നന്ദി..
@ഒരില വെറുതെ: ഞാന്‍ ശ്രദ്ധിക്കാം..
@Lipi Ranju: എല്ലാരും അറയ്ക്കുന്ന
പാവം അട്ടകള്‍ക്ക് വേണ്ടിയും ആരെങ്കിലും ഒക്കെ പറയാന്‍ വേണ്ടേ?ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-79087579702942540832011-04-30T03:40:20.957+05:302011-04-30T03:40:20.957+05:30'അന്നും അമ്മയോട് പിണങ്ങിയിരുന്നു
വിശക്കും വരെ...'അന്നും അമ്മയോട് പിണങ്ങിയിരുന്നു
വിശക്കും വരെ.' എല്ലാരും അറയ്ക്കുന്ന
പാവം അട്ടകള്‍ക്ക് വേണ്ടി പെറ്റമ്മയോട് വിശക്കും വരെയെങ്കിലും പിണങ്ങാനും
ആളുണ്ടായി!
കവിത ഒരുപാടിഷ്ടമായി ഫെമിനാ....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-90183389884702477972011-04-30T02:45:17.159+05:302011-04-30T02:45:17.159+05:30നന്നായിട്ടുണ്ട് ഫെമിന.നന്നായിട്ടുണ്ട് ഫെമിന.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-12494711431407912342011-04-29T23:56:42.588+05:302011-04-29T23:56:42.588+05:30വായിച്ചു ... കവിതയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല .. ...വായിച്ചു ... കവിതയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല .. ആശംസകള്‍hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-61168757605745986322011-04-29T16:36:12.412+05:302011-04-29T16:36:12.412+05:30ആശംസകൾ ഫെമിനാ.. നന്നായിരിക്കുന്നു..ആശംസകൾ ഫെമിനാ.. നന്നായിരിക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-30230449035371770322011-04-29T16:29:55.106+05:302011-04-29T16:29:55.106+05:30ഒരു കമന്റെഴുതാന്‍ ഉള്ള വിവരം എനിക്കില്ലാന്നു തോന്ന...ഒരു കമന്റെഴുതാന്‍ ഉള്ള വിവരം എനിക്കില്ലാന്നു തോന്നുന്നു...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-69922365933480878302011-04-29T16:13:52.557+05:302011-04-29T16:13:52.557+05:30നമ്മുടെ ഇന്ദുട്ടിയുടെ ലസ്ബിയന്‍ പശു പോലെ ഈ നമ്പൂരി...നമ്മുടെ ഇന്ദുട്ടിയുടെ ലസ്ബിയന്‍ പശു പോലെ ഈ നമ്പൂരിയട്ടയും സിംബോളിക് ആണ് എന്ന് കരുതുന്നു.. എന്റെ ചിന്തയില്‍ ഞാനീ കവിതയുടെ പുതിയ അര്ത്ഥത്തലങ്ങള് തേടുന്നു.. കൂട്ടുകാരി..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-53657300188357590152011-04-29T15:00:38.796+05:302011-04-29T15:00:38.796+05:30ഫെമിനയുടെ കവിതകള്‍ എല്ലാം ദീര്‍ഘമാണ്.
ഇത്തിരി എഡി...ഫെമിനയുടെ കവിതകള്‍ എല്ലാം ദീര്‍ഘമാണ്.
ഇത്തിരി എഡിറ്റിങ് നടത്തിയാല്‍
കുറേ കൂടി ഒതുങ്ങൂം. റീഡബിള്‍ ആവും.
സൂക്ഷ്മമാവും.

ഈ കവിത, അതിന്റെ വലിപ്പം കൊണ്ട്
പ്രമേയത്തെ വിഴുങ്ങിയത് പോലെ തോന്നി.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-1979021377495876202011-04-29T14:48:42.880+05:302011-04-29T14:48:42.880+05:30ഇഷ്ടപ്പെട്ടു...ഇഷ്ടപ്പെട്ടു...Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-87705981015833665242011-04-29T13:38:50.215+05:302011-04-29T13:38:50.215+05:30നന്നായി. ഇഷ്ടപ്പെട്ടുനന്നായി. ഇഷ്ടപ്പെട്ടുമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-51613996658662538072011-04-29T13:12:32.250+05:302011-04-29T13:12:32.250+05:30കവിത ഇഷ്ടപ്പെട്ടു..രണ്ടാം പകുതി കൂടുതല്‍ നന്നായി.....കവിത ഇഷ്ടപ്പെട്ടു..രണ്ടാം പകുതി കൂടുതല്‍ നന്നായി..
ആശംസകള്‍ ഫെമിനാ..Anonymousnoreply@blogger.comtag:blogger.com,1999:blog-2688907095708496774.post-87864169362410460442011-04-29T12:54:07.692+05:302011-04-29T12:54:07.692+05:30ഭംഗിവാക്കല്ല. നല്ല കവിത.കവിത നന്നായതുകൊണ്ട് പറയുകയ...ഭംഗിവാക്കല്ല. നല്ല കവിത.കവിത നന്നായതുകൊണ്ട് പറയുകയാണ്. ഒന്നുരണ്ടിടത്തെ ചെറിയ ടൈപ്പിങ്ങ് മിസ്റ്റേക്സ് ഒന്ന് എഡിറ്റ് ചെയ്യാമോ.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com