tag:blogger.com,1999:blog-2688907095708496774.post1723125694234536501..comments2023-06-15T18:09:59.188+05:30Comments on അക്ഷരഭൂമിക: യൂസുഫേ, സ്വപ്നങ്ങളുടെ കൂട്ടുകാരാ...ഫെമിന ഫറൂഖ്http://www.blogger.com/profile/08806188103014832114noreply@blogger.comBlogger27125tag:blogger.com,1999:blog-2688907095708496774.post-64228927626381392382012-11-26T11:02:07.179+05:302012-11-26T11:02:07.179+05:30അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
അക്കങ്ങള്‍ എനിക്...അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
അക്കങ്ങള്‍ എനിക്ക് വേരാകുന്നതും
പറക്കാനകാതെ തളിര്‍ക്കാനാകാതെ
ഞാന്‍ പകച്ചു നില്ക്കുന്നതും മറ്റൊരു സ്വപ്നം..
നന്നായിരുന്നു എന്നു പറഞ്ഞു ഈ കവിതയെ ചെറുതാക്കുന്നില്ല , വായിച്ച കവിതകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഫെമിനയുടെ കവിതകള്‍ ...ഇനിയും ഒരുപാട് എഴുതണം Anonymousnoreply@blogger.comtag:blogger.com,1999:blog-2688907095708496774.post-77088514112958572622012-10-12T00:30:27.986+05:302012-10-12T00:30:27.986+05:30പക്ഷമൊടിഞ്ഞ എന്റെ സ്വപ്നങ്ങളൊക്കെയും
ഗുരു എന്നില...പക്ഷമൊടിഞ്ഞ എന്റെ സ്വപ്നങ്ങളൊക്കെയും
ഗുരു എന്നില്‍ നിന്നും കുടിയിറക്കും മുന്‍പ് നീ വരിക..
പൊരുള്‍ പറയുക എന്റെ സ്വപ്നങ്ങളുടെ..
നല്ല വരികള്‍ ..മനോഹരം.....
സൌന്ദര്യ ചക്രവര്‍ത്തിയായ യൂസഫ് പ്രവാചകനെ ഒരിക്കല്‍ കൂടെ ഓര്‍മ്മിപ്പിക്കുന്നതായി രചന. ആശംസകള്‍ Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-33954170030970313652012-10-11T23:29:09.303+05:302012-10-11T23:29:09.303+05:30സ്വപ്നങ്ങള്‍
കിളിര്‍ക്കട്ടെ
തളിരിടട്ടെ
പുഷ്പിക്...സ്വപ്നങ്ങള്‍
കിളിര്‍ക്കട്ടെ
തളിരിടട്ടെ
പുഷ്പിക്കട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-61693124142071192942011-05-14T17:36:59.693+05:302011-05-14T17:36:59.693+05:30യൂസഫ് പ്രവാചകൻറെ കഥ വായിക്കാത്തവർ ചുരുക്കം, വായിക്...യൂസഫ് പ്രവാചകൻറെ കഥ വായിക്കാത്തവർ ചുരുക്കം, വായിക്കാതെ പോയവർക്ക് ഫെമിന ഒരു പ്രേരണയായി. നമ്മുടെയെല്ലാം സ്വപ്നങ്ങൾ വ്യാഖ്യാനം നൽകുവാൻ ഒരാളുണ്ടായിരുന്നെങ്കിലെന്നു ഇത് വായിച്ചപ്പോർ ഒരു നിമിഷം മോഹിച്ചു പോയി.....Pathfinder (A.B.K. Mandayi)https://www.blogger.com/profile/06964977126227665997noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-64714351989875152902011-05-04T20:18:10.669+05:302011-05-04T20:18:10.669+05:30അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
അക്കങ്ങള്‍ എനിക്...അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
അക്കങ്ങള്‍ എനിക്ക് വേരാകുന്നതും
പറക്കാനകാതെ തളിര്‍ക്കാനാകാതെ
ഞാന്‍ പകച്ചു നില്ക്കുന്നതും മറ്റൊരു സ്വപ്നം..
feminacheechikku ...prolshaahanangal നേരുന്നു..iniyum neelam kurachu kavitha nannaakkumenna pratheekshakalode..... saifu................................saifuhttps://www.blogger.com/profile/06289255206570706619noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-5372423526368272392011-04-28T19:55:25.856+05:302011-04-28T19:55:25.856+05:30സ്വപ്നങ്ങളുടെ പൊരുളുകൾ തേറ്റിയുള്ള ഈ കാവ്യരൂപം
വളര...സ്വപ്നങ്ങളുടെ പൊരുളുകൾ തേറ്റിയുള്ള ഈ കാവ്യരൂപം
വളരെ മനോഹരം....
നല്ല സ്വപ്നങ്ങൾക്ക് ചിറകുവെച്ച് പറക്കാൻ കഴിയട്ടെ
എല്ല നന്മകളും നേരുന്നു!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-79644113276208579122011-04-26T19:24:30.881+05:302011-04-26T19:24:30.881+05:30യൂസഫിനെ കണ്ടെന്നാല്‍,
പറയു സഖി ,ഞാനും ,
അവനെ കാത്ത...യൂസഫിനെ കണ്ടെന്നാല്‍,
പറയു സഖി ,ഞാനും ,
അവനെ കാത്തിരിപ്പുണ്ടെന്നു!!
അഗ്നിച്ചിറകുമായ് എന്നെ,
വേട്ടയാടും ശലഭങ്ങള്‍ തന് ,
അര്‍ത്ഥമെന്തെന്നു തിരക്കാന്‍ !
അസ്വസ്ഥമാം എന്‍ മനസ്സിലെ ,
അഗ്നിയെ വേരോടെ പിഴുതെറിയുവാന്‍!!Anonymousnoreply@blogger.comtag:blogger.com,1999:blog-2688907095708496774.post-92134293149674699532011-04-26T17:31:11.356+05:302011-04-26T17:31:11.356+05:30gd......gd......KEERANALLOORKARANhttps://www.blogger.com/profile/06272205459221050338noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-9752114212779669262011-04-25T17:56:10.868+05:302011-04-25T17:56:10.868+05:30സ്വപ്നങ്ങളിൽ ശോകം കുടിയേറിയിരിക്കുന്നു.....simple ...സ്വപ്നങ്ങളിൽ ശോകം കുടിയേറിയിരിക്കുന്നു.....simple logic..!!!
ആശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-75214801029212519782011-04-23T17:44:28.390+05:302011-04-23T17:44:28.390+05:30കവിത മനോഹരമായി..കവിത മനോഹരമായി..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-41663526564941622112011-04-23T15:52:40.522+05:302011-04-23T15:52:40.522+05:30നന്നായിരിക്കുന്നു.......
അഭിനന്ദനങ്ങള്‍......നന്നായിരിക്കുന്നു.......
അഭിനന്ദനങ്ങള്‍......ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-90133869753832882362011-04-23T12:26:06.975+05:302011-04-23T12:26:06.975+05:30കൊള്ളാം,വ്യത്യസ്തമായ വരികൾ തന്നെ.കൊള്ളാം,വ്യത്യസ്തമായ വരികൾ തന്നെ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-3186519704445881182011-04-23T11:58:12.886+05:302011-04-23T11:58:12.886+05:30നല്ല കവിത...നല്ല കവിത...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-77935976095046726812011-04-23T11:26:52.269+05:302011-04-23T11:26:52.269+05:30ഫെമിനാത്താത്താ നല്ല കവിത! നല്ല വരികള്‍
എനിക്കൊരുപ...ഫെമിനാത്താത്താ നല്ല കവിത! നല്ല വരികള്‍

എനിക്കൊരുപാടിഷ്ടായി! ആശംസകള്‍ കാണാട്ടോ!ചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-27080729074501425892011-04-23T10:43:20.705+05:302011-04-23T10:43:20.705+05:30നല്ല വരികള്‍.ആശംസകള്നല്ല വരികള്‍.ആശംസകള്‍Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-9090700182081853552011-04-23T10:38:02.150+05:302011-04-23T10:38:02.150+05:30കൊള്ളാം...
സ്വപ്നങ്ങൾ
തളിരിടട്ടെ
പൂവിടട്ടെ
കനികളാവ...കൊള്ളാം...
സ്വപ്നങ്ങൾ
തളിരിടട്ടെ
പൂവിടട്ടെ
കനികളാവട്ടെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-70306356325509967902011-04-23T09:27:33.003+05:302011-04-23T09:27:33.003+05:30വ്യത്യസ്തമാപറഞ്ഞിരിക്കുന്നു. നന്നായി.വ്യത്യസ്തമാപറഞ്ഞിരിക്കുന്നു. നന്നായി.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-74116887626802335982011-04-23T03:30:06.693+05:302011-04-23T03:30:06.693+05:30വ്യത്യസ്തമായ നല്ല വരികൾ..വ്യത്യസ്തമായ നല്ല വരികൾ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-3630440852568751232011-04-23T00:44:25.948+05:302011-04-23T00:44:25.948+05:30നല്ല കവിത.. ബൈബിളിന്റെ ആഴമുള്ള താളത്തിൽ വായിക്കാൻ ...നല്ല കവിത.. ബൈബിളിന്റെ ആഴമുള്ള താളത്തിൽ വായിക്കാൻ സുഖം.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-90604573047612213852011-04-22T23:28:19.523+05:302011-04-22T23:28:19.523+05:30നല്ല കവിത, നല്ല സ്വപ്നം,
നേരില്‍ പരിചയപ്പെടാന്‍ ക...നല്ല കവിത, നല്ല സ്വപ്നം,
നേരില്‍ പരിചയപ്പെടാന്‍ കഴിഞ്ഞില്ല.
ബ്ലോഗേര്‍സ് മീറ്റില്‍ വന്നവരുടെ മുഴുവന്‍ ബ്ലോഗുകളുടെ ലിങ്ക് ഉള്‍പ്പെടുത്തിക്കൊണ്ട് ഞാന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്. തുഞ്ചന്‍ പറമ്പിലെ വിരുന്നുകാരും വീട്ടുകാരും. ഉപകാരപ്പെട്ടേക്കാം.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-37749659432014855162011-04-22T22:15:50.946+05:302011-04-22T22:15:50.946+05:30ഫെമിന,
കവിത ഒരുപാട് ഇഷ്ട്ടപ്പെട്ടു....ഇത്തവണയും വള...ഫെമിന,
കവിത ഒരുപാട് ഇഷ്ട്ടപ്പെട്ടു....ഇത്തവണയും വളരെ വിത്യസ്തമായ ഒരു വിഷയം...
പലപ്പോഴും ഞാനും ഒരുപാട് ആലോചിക്കാറുണ്ട് 'ഞാന്‍ കാണുന്ന സ്വപ്നങ്ങളുടെ അര്‍ഥം എന്തെന്ന്' .
ഫ്രോയിഡിന്റെ തിയറികള്‍ പഠിച്ച ശേഷം ഇതിനെ കുറിച്ച് സ്വന്തമായി ഒരു ഗവേഷണം നടത്തണം എന്നുണ്ട്...
ഇനിയും ഇത് പോലെ രസകരമായ വിഷയങ്ങളുമായി വരിക ...
ആശംസകള്‍ ...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-23529626393108832332011-04-22T21:57:10.237+05:302011-04-22T21:57:10.237+05:30എല്ലാവര്ക്കും നന്ദി..
@നജ്മതുല്ലൈല്:മനസിലായില്ല.....എല്ലാവര്ക്കും നന്ദി..
@നജ്മതുല്ലൈല്:മനസിലായില്ല... profile il details ഇല്ലല്ലോ..ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-5174146834996350992011-04-22T19:56:27.936+05:302011-04-22T19:56:27.936+05:30''മുന്‍പേ വന്നവര്‍.,
പിന്‍പേ പോയവര്‍.,
ന...''മുന്‍പേ വന്നവര്‍.,
പിന്‍പേ പോയവര്‍.,
നെഞ്ചും പിളര്‍ന്നു വളര്‍ന്നവര്‍..

തെറ്റിലെ ശരി,
ശരിയിലെ തെറ്റ്.
കാലമെന്ന ശരി ,
കാലമെന്ന തെറ്റ്.

ഞാനിന്നു
ഏതു തെറ്റിലെ
വലിയ ശരിയാണ്?''Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-7516704849363422712011-04-22T17:15:00.141+05:302011-04-22T17:15:00.141+05:30ഇവിടെയും കുറെ സ്വപ്നങ്ങളുണ്ട് കൂട്ടുകാരി.. യൂസഫ് ...ഇവിടെയും കുറെ സ്വപ്നങ്ങളുണ്ട് കൂട്ടുകാരി.. യൂസഫ് വരുമ്പോള്‍ പറയുക..എന്റെ സ്വപ്നങ്ങളെ വ്യാഗ്യാനിക്കാനാവാതെ വലഞ്ഞിരിക്കുന്നു ഞാനും.. ഇന്ന് ഫ്രോയിഡും നിലമോഴിഞ്ഞിരിരികുന്നു.. ഇപ്പോള്‍ അവന്റെ സ്വപ്നങ്ങളുടെ വേദപുസ്തകം ഞാന്‍ തലയ്ക്കു വെച്ച് ഉറങ്ങാന്‍ കിടക്കുന്നു.. കാണുന്ന സ്വപ്നങ്ങള്‍ എന്നോട് പറയുന്നതെന്തെന്ന് ഞാന്‍ കാതോര്‍ക്കുന്നു..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-1361957315102561362011-04-22T16:52:48.626+05:302011-04-22T16:52:48.626+05:30വ്യത്യസ്തമായ വിഷയമാണ് ഫെമിനയുടെ കവിതകളിലെ പ്രത്യേക...വ്യത്യസ്തമായ വിഷയമാണ് ഫെമിനയുടെ കവിതകളിലെ പ്രത്യേകത
എല്ലാ ആശംസകളുംIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.com