tag:blogger.com,1999:blog-2688907095708496774.post1366387752652694947..comments2023-06-15T18:09:59.188+05:30Comments on അക്ഷരഭൂമിക: കാവല്ക്കാരിഫെമിന ഫറൂഖ്http://www.blogger.com/profile/08806188103014832114noreply@blogger.comBlogger20125tag:blogger.com,1999:blog-2688907095708496774.post-53686980374604396262011-06-05T11:25:07.247+05:302011-06-05T11:25:07.247+05:30എല്ലാരുമുറങ്ങിയെന്നുറപ്പു വരുത്തീട്ടും
കിടക്കയില്‍...എല്ലാരുമുറങ്ങിയെന്നുറപ്പു വരുത്തീട്ടും
കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും
മറിഞ്ഞും നേരം പുലര്‍ത്തുന്ന വേപഥു
മാതൃത്വത്തിന്റെയോ? പാറാവിന്റെയോ? **** അതെ മാതൃത്തിൻറെ ആ ജാഗ്രത ഒരു പാറാവല്ല, തൻറെ ഹൃദയം അറിഞ്ഞുള്ള സ്നേഹം നൽകലാണു, എല്ലാ മാതാവിലും അത് അലിഞ്ഞ് ചേർന്നിരിക്കുന്നു. നല്ല വരികൾ നമ്മൂടെ യുവധാരക്ക് ഇത് സംഭാവന ചെയ്തുകൂടെ... സഹോദരി...Pathfinder (A.B.K. Mandayi)https://www.blogger.com/profile/06964977126227665997noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-77758083731972568592011-05-28T17:05:21.170+05:302011-05-28T17:05:21.170+05:30ചിലര്‍ക്കെങ്കിലും അവര്‍ വെറും കാവല്‍ക്കാരി.. സ്വന്...ചിലര്‍ക്കെങ്കിലും അവര്‍ വെറും കാവല്‍ക്കാരി.. സ്വന്തം സ്വതന്ത്രങ്ങള്ക്കു മേല്‍ നിയന്ത്രണങ്ങള്‍ വയ്ക്കുന്നവരെ വെറുക്കുന്ന യുവത്വം അല്ലെ നമ്മുടെ ഉള്ളിലെ ശാപം..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-43601757153584145662011-05-26T04:06:45.401+05:302011-05-26T04:06:45.401+05:30From a view point of a cat..From a view point of a cat..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-37917045179884941442011-05-22T12:12:56.196+05:302011-05-22T12:12:56.196+05:30ആദ്യം വായിച്ചപ്പോള്‍ മനസിലായില്ല... വീണ്ടും വായിച്...ആദ്യം വായിച്ചപ്പോള്‍ മനസിലായില്ല... വീണ്ടും വായിച്ചപ്പോള്‍ ശരിക്കും മനസില്‍ തട്ടി..
എന്നത്തേയും പോലെ വിത്യസ്തമായ ഒരു വായനാനുഭവം നല്കുന്ന ഒരു നല്ല കവിത..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-83026640045360041582011-05-21T22:38:19.985+05:302011-05-21T22:38:19.985+05:30നല്ല വരികൾ... ഇഷ്ടപ്പെട്ടു.നല്ല വരികൾ... ഇഷ്ടപ്പെട്ടു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-39865350893478008882011-05-21T21:55:53.046+05:302011-05-21T21:55:53.046+05:30വിത്യസ്തമായൊരു കോണിൽ നിന്നുള്ള നോക്കിക്കാണൽ.. ഫെമി...വിത്യസ്തമായൊരു കോണിൽ നിന്നുള്ള നോക്കിക്കാണൽ.. ഫെമിനാ ആശംസകൾ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-3095091849199983422011-05-21T20:59:08.586+05:302011-05-21T20:59:08.586+05:30കാവല്ക്കാരിയുടെ കര്‍മ്മവും ധര്‍മ്മവും തമ്മിലുള്ള വ...കാവല്ക്കാരിയുടെ കര്‍മ്മവും ധര്‍മ്മവും തമ്മിലുള്ള വൈരുദ്ധ്യം
കാവല്ക്കാരിയുടെ മനസ്സിലും കാവലിന്റെ സുഖവും ദുഖവും അറിയുന്നവരുടെ മനസ്സിലും ഉണ്ടാക്കുന്ന ചലനങ്ങള്‍ വരയ്ക്കാന്‍ ശ്രമിച്ചത് നന്നായിരിക്കുന്നു.
മനുഷ്യന്റെ ശീലങ്ങളും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള വൈമുഖ്യവും ഒടുവില്‍ പൊരുത്തപ്പെടാന്‍ നിര്‍ബന്ധിതമാകുന്നതും അങ്ങിനെ ചെയ്യേണ്ടി വരുമ്പോളുള്ള അസ്വസ്ഥതകളും ചിത്രീകരിക്കുക എന്നും എഴുതുന്നവര്‍ക്കുള്ള മുമ്പിലുള്ള വെല്ലുവിളിയാണ് ഇനിയും ശ്രമിക്കുക.ആശംസകള്‍ ......നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-16799718784139052642011-05-21T17:49:36.464+05:302011-05-21T17:49:36.464+05:30ഫെമിനാ, ഇത്തരം കഥാപാത്രത്തോട് സ്നേഹം വരുന്നത് അവര...ഫെമിനാ, ഇത്തരം കഥാപാത്രത്തോട് സ്നേഹം വരുന്നത് അവര്‍ ജീവിതത്തില്‍ നിന്നു അകലുമ്പോള്‍ ആയിരിക്കും ,മിക്കപേര്‍ക്കും...
കവിത വളരെ നന്നായി,നമിക്കുന്നു ഈ കഴിവിനെ..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-62468092495931521862011-05-21T14:43:19.641+05:302011-05-21T14:43:19.641+05:30കരുതൽ കൊണ്ടൊരു വാർഡനമ്മ. നന്നായിരിക്കുന്നു.കരുതൽ കൊണ്ടൊരു വാർഡനമ്മ. നന്നായിരിക്കുന്നു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-9841734996754226232011-05-21T02:32:46.799+05:302011-05-21T02:32:46.799+05:30വായിച്ചു, വരികള്‍ ഇഷ്ടായി..!വായിച്ചു, വരികള്‍ ഇഷ്ടായി..!ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-36856555418366624462011-05-21T00:30:30.781+05:302011-05-21T00:30:30.781+05:30കവിതയെ വിലയിരുത്താനുള്ള പരിജ്ഞാനം കുറവാണ് അത് കൊണ...കവിതയെ വിലയിരുത്താനുള്ള പരിജ്ഞാനം കുറവാണ് അത് കൊണ്ട് തന്നെ ഞാന്‍ വായിച്ചു എന്ന് മാത്രം പറയുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-88206404383606922322011-05-21T00:06:02.023+05:302011-05-21T00:06:02.023+05:30GOODGOODA.Wahid Nattikahttps://www.blogger.com/profile/11542420287710978995noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-5140961571612234662011-05-20T23:06:10.465+05:302011-05-20T23:06:10.465+05:30നമ്മുടെ ജീവിതം തന്നെ അമ്മ ഉറങ്ങാതെ നമ്മളെ കാത്തു സ...നമ്മുടെ ജീവിതം തന്നെ അമ്മ ഉറങ്ങാതെ നമ്മളെ കാത്തു സൂക്ഷിച്ച നിമിഷങ്ങളുടെ ഫലമല്ലേ?ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-75492320407520542222011-05-20T22:31:31.157+05:302011-05-20T22:31:31.157+05:30നല്ല വരികള്‍. നല്ല കവിത. ആശംസകള്നല്ല വരികള്‍. നല്ല കവിത. ആശംസകള്‍Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-45078070375796190722011-05-20T20:31:08.683+05:302011-05-20T20:31:08.683+05:30എല്ലാരുമുറങ്ങിയെന്നുറപ്പു വരുത്തീട്ടും
കിടക്കയില്‍...എല്ലാരുമുറങ്ങിയെന്നുറപ്പു വരുത്തീട്ടും
കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും
മറിഞ്ഞും നേരം പുലര്‍ത്തുന്ന വേപഥു
മാതൃത്വത്തിന്റെയോ? പാറാവിന്റെയോ?

ശരിക്കും മനസ്സിൽ തട്ടുന്ന വരികൾ. അഭിനന്ദനങ്ങൾ ഫെമിന.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-70690333148578889112011-05-20T20:28:08.721+05:302011-05-20T20:28:08.721+05:30നന്നായി ........... ആശംസകള്നന്നായി ........... ആശംസകള്അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-77600518289008728252011-05-20T20:02:38.243+05:302011-05-20T20:02:38.243+05:30>>>ഇവിടെ ഒരു വീട്,
ഒരുപാട് പേരുടെ രണ്ടാം ...>>>ഇവിടെ ഒരു വീട്,
ഒരുപാട് പേരുടെ രണ്ടാം വീട്.
( ചിലര്‍ക്കെങ്കിലും ഇടത്താവളം മാത്രം)

പിന്നെ ഒരമ്മ,
ഒരുപാട് പേര്‍ക്കിവര്‍ രണ്ടാമതൊരമ്മ.
( ചിലര്‍ക്കെങ്കിലും സൌര്യം കെടുത്തുന്ന വെറും പാറാവുകാരി)>>>
ഫെമിനാ...........
നന്നായിട്ടുണ്ട്. നമൂസ് പറഞ്ഞപോലെ സ്നേഹം കരുതലാകട്ടെ..!Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-82020853084364172462011-05-20T20:00:30.278+05:302011-05-20T20:00:30.278+05:30This comment has been removed by the author.Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-41235709805227318712011-05-20T15:48:03.397+05:302011-05-20T15:48:03.397+05:30തളിരിട്ട കിനാക്കള്‍.........
_ചക്രപാണി chakrootty@...തളിരിട്ട കിനാക്കള്‍.........
_ചക്രപാണി chakrootty@gmail.comCHAKRAPANI.K.P.https://www.blogger.com/profile/01430988141700559709noreply@blogger.comtag:blogger.com,1999:blog-2688907095708496774.post-24649369107955554382011-05-20T15:13:53.202+05:302011-05-20T15:13:53.202+05:30സ്നേഹം കരുതലാവട്ടെ..!!സ്നേഹം കരുതലാവട്ടെ..!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.com